"ശ്രീകോവില്‍ നട തുറന്നൂ പൊന്നമ്പലത്തിന്‍
ശ്രീകോവില്‍ നട തുറന്നൂ (2)
സംക്രമസന്ധ്യകൾ സിന്ദൂരം ചാർത്തിയ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നടതുറന്നൂ (2)
ദീപാവലിയുണര്‍ന്നൂ
ശരണം വിളിയുയര്‍ന്നൂ
സ്വാമിയേയ് ശരണമയ്യപ്പാ....
(ശ്രീകോവില്‍...)
ജനകോടികളുടെ യുഗസാധനയുടെ
അസുലഭ നിര്‍വൃതി താരണിയുന്നു
അതിലൊരു നേരിയ പരാഗരേണുവായ്
അലിഞ്ഞുചേരാനതിമോഹം
(ശ്രീകോവില്‍....)
തൊഴുകയ്യോടെ മിഴിനീരോടെ
തിരുസന്നിധിയില്‍ ഞാന്‍ നിന്നോട്ടെ
ശരണാഗതനേ കരുണാലയനേ
ശരണം നീയേ ശബരിഗിരീശാ
(ശ്രീകോവില്‍....)"
ഒരു തിരുവാതിര പാട്ട്
ReplyDeleteവന്ദനം മുരാരേ.. മമ വന്ദനം ജയ ശൌരേ
വന്നു ചേര്‍ന്നിടേണം മമ മാനസകടംബില്‍
ചന്തമാര്‍ന്ന രൂപം നവ ചന്തമാര്‍ന്ന ഭാവം
ചന്ദ്ര ശോഭയെങ്ങും നിറയുന്ന മന്ത്രജാലം
വന്ദനം മുരാരേ.. മമ വന്ദനം ജയ ശൌരേ
വന്നുചേര്‍ന്നിടേണം മമ മാനസകടംബില്‍
ചന്തമാര്‍ന്ന രൂപം നവ ചന്തമാര്‍ന്ന ഭാവം
ചന്ദ്ര ശോഭയെങ്ങും നിറയുന്ന മന്ത്രജാലം
കാനനങ്ങളെല്ലാം നവപൂവനങ്ങളാകും
നീലവര്‍ണമാലെ തിരുശോഭയായണഞ്ഞാല്‍
ഗോപബാലരെല്ലാം തവ വേണു ഗാനമാലെ
പാടിയാടിയെങ്ങും പലരാഗമാലയാകും
വന്ദനം മുരാരേ.. മമ വന്ദനം ജയ ശൌരേ
വന്നുചേര്‍ന്നിടേണം മമ മാനസകടംബില്‍
ചന്തമാര്‍ന്ന രൂപം നവ ചന്തമാര്‍ന്ന ഭാവം
ചന്ദ്ര ശോഭയെങ്ങും നിറയുന്ന മന്ത്രജാലം
പീലിയൊന്നുകണ്ടാല്‍ തിരുമേനി മുന്നിലണയും
പ്രേമമാം തേന്‍കണം ഒരുനേരമേന്നിലണയും
പാല്‍കടല്‍ തിരകളായ് മമ മാനസം തുടിക്കും
പാര്‍വണേന്ദു തഴുകും അരിയാമ്പലെന്നപൊലെ
വന്ദനം മുരാരേ.. മമ വന്ദനം ജയ ശൌരേ
വന്നുചേര്‍ന്നിടേണം മമ മാനസകടംബില്‍
ചന്തമാര്‍ന്ന രൂപം നവ ചന്തമാര്‍ന്ന ഭാവം
ചന്ദ്ര ശോഭയെങ്ങും നിറയുന്ന മന്ത്രജാലം
balachandran
ഒരു തിരുവാതിര പാട്ട്
ReplyDeleteവന്ദനം മുരാരേ.. മമ വന്ദനം ജയ ശൌരേ
വന്നു ചേര്‍ന്നിടേണം മമ മാനസകടംബില്‍
ചന്തമാര്‍ന്ന രൂപം നവ ചന്തമാര്‍ന്ന ഭാവം
ചന്ദ്ര ശോഭയെങ്ങും നിറയുന്ന മന്ത്രജാലം
വന്ദനം മുരാരേ.. മമ വന്ദനം ജയ ശൌരേ
വന്നുചേര്‍ന്നിടേണം മമ മാനസകടംബില്‍
ചന്തമാര്‍ന്ന രൂപം നവ ചന്തമാര്‍ന്ന ഭാവം
ചന്ദ്ര ശോഭയെങ്ങും നിറയുന്ന മന്ത്രജാലം
കാനനങ്ങളെല്ലാം നവപൂവനങ്ങളാകും
നീലവര്‍ണമാലെ തിരുശോഭയായണഞ്ഞാല്‍
ഗോപബാലരെല്ലാം തവ വേണു ഗാനമാലെ
പാടിയാടിയെങ്ങും പലരാഗമാലയാകും
വന്ദനം മുരാരേ.. മമ വന്ദനം ജയ ശൌരേ
വന്നുചേര്‍ന്നിടേണം മമ മാനസകടംബില്‍
ചന്തമാര്‍ന്ന രൂപം നവ ചന്തമാര്‍ന്ന ഭാവം
ചന്ദ്ര ശോഭയെങ്ങും നിറയുന്ന മന്ത്രജാലം
പീലിയൊന്നുകണ്ടാല്‍ തിരുമേനി മുന്നിലണയും
പ്രേമമാം തേന്‍കണം ഒരുനേരമേന്നിലണയും
പാല്‍കടല്‍ തിരകളായ് മമ മാനസം തുടിക്കും
പാര്‍വണേന്ദു തഴുകും അരിയാമ്പലെന്നപൊലെ
വന്ദനം മുരാരേ.. മമ വന്ദനം ജയ ശൌരേ
വന്നുചേര്‍ന്നിടേണം മമ മാനസകടംബില്‍
ചന്തമാര്‍ന്ന രൂപം നവ ചന്തമാര്‍ന്ന ഭാവം
ചന്ദ്ര ശോഭയെങ്ങും നിറയുന്ന മന്ത്രജാലം
balachandran